Sunday, November 18, 2007
ഖനനങ്ങളുടെ ഓര്‍മ്മയ്ക്ക്.........സുമോദ്..
ഖനനങ്ങളുടെ ഓര്‍മ്മയ്ക്ക്........
“ചെംബ്രേരിയും, മാറന്‍ കുന്നും, അയ്യന്‍ വീടും.....
ആദിത്യന്‍, കമലന്‍, രാമനുണ്ണി,വൈശാഖന്‍......
സൌഹ്രുദത്തിന്റെ ഒരു പൂക്കാലം..!!!...
പ്രൊഫ.അയ്യങ്കാര്‍....
ദേശാടനപ്പക്ഷികളെപ്പോലെ തള്ളേടത്തിമാര്‍.....
ചതുരംഗക്കളിയിലെ ക്ലാസ്സിക് ടച്ചുമായി കുട്ട്യാലസ്സന്‍....
ശൂലപാണി വാര്യര്‍.....മാഷ്, റ്റീച്ചറമ്മ......
ഖനനങ്ങള്‍ നടക്കുന്നതു ചെംബ്രേരിയിലോ, ഇവരുടെ മനസ്സുകളിലോ.?
{അതോ നമ്മുടെയൊ?]...!!!.
......ശരിക്കും എന്റെ പ്രണയങ്ങളില്‍ ഒന്നു ഈ പുസ്തകത്തോടു തന്നെയാണ്......

...’രണ്ടാമൂഴം“....എം.ടി...
രണ്ടാമൂഴം-----
“ഇതിഹാസത്താളുകളില്‍ നിന്നു എം. ടി. യ്ക്കു ഒപ്പം ഇറങ്ങി
വന്ന രണ്ടാമൂഴക്കാരനെ വായിച്ചു തന്നെ അറിയണം... !
ദ്രൌപദിയുടെ മോഹസാഫല്യങള്‍ക്കായുള്ള അലച്ചിലിനൊടുവില്‍,
“ ഈ രാത്രിയില്‍ അര്‍ജ്ജുനനെ സ്വപ്നം കാണുന്ന ദ്രൌപദിയുടെ
തണുത്ത ശരീരം എനിക്കു വേണ്ടാ “എന്നു പറയുന്ന ഭീമനെ എങനെ മറക്കാനാണ്....?
....പേരുപോലെ തന്നെ കരുത്തനായ രണ്ടാമൂഴക്കാരന്‍ , ഭീമന്‍...!

“ഖസാക്കിന്റെ ഇതിഹാസം...“....ഓ.വി. വിജയന്‍
"ഖസാക്കിന്ടെ ഇതിഹാസം---“
ചെതലി മലയുടെ താഴ്വാരങ്ങളെപ്പോലെ മലയാളിയുടെ യുവത്വങ്ങളെ സ്വാധീനിച്ച മറ്റെന്തുണ്ട് .......?
ഖസാക്കിലെ, തസറാക്കിലെ മഴ എന്നെ ഒട്ടൊന്നുമല്ല മൊഹിപ്പിച്ചതും.......
അറിയാത്ത, നനയാത്ത ആ മഴയിലേക്ക് അപ്പുക്കിളിയ്ക്കും മൈമുനയ്ക്കും ഒപ്പം ഒരു യാത്ര
എന്റെ മോഹങ്ങളില്‍ ഇന്നും, എന്നും.....!!!!!!!!!“

Tuesday, November 13, 2007
“സ്നേഹിതനേ, സ്നേഹിതനേ...“..രേഖാ.കെ
““സ്നേഹിതനേ സ്നേഹിതനേ“....
പറയാന്‍ മറന്ന എത്രയെത്ര സ്നേഹങ്ങള്‍....!
ഉള്ളില്‍ സ്നേഹം നിറയുമ്പോഴും അനിഷ്ടം നടിച്ച് അടഞ്ഞുപോയ
സൌഹ്രുദത്തിന്റെ കുഞ്ഞു കിളിവാതിലുകള്‍....
കോരിച്ചൊരിയുന്ന ജൂണ്‍മഴയിലേക്കു കുട നീര്‍ത്തിയ
ഏഴുവയസ്സുകാരിയുടെ കൌതുകങ്ങളെ തോല്‍പ്പിച്ച് അവളെ നിരാലംബയാക്കിയ ജൂണ്‍ മഴ....
പിന്നെ ആ നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ലെന്നു മനസ്സിനെ
വിശ്വസിപ്പിച്ചു മുന്നേറുമ്പോഴും, അഡ്മിഷനു വേണ്ടി
കോളേജ് വരാന്തകളില്‍ , വിവാഹ മണ്ഡപത്തില്‍,
ഒക്കെ നില്‍ക്കുമ്പോള്‍ അച്ഛന്റെ പരുത്ത കൈത്തലത്തിനു
വേണ്ടി കൊതിച്ചുപോയ മനസ്സ്....
അമ്മയുടെ, കാമുകന്റെ, സുഹ്രുത്തിന്റെ അങ്ങനെ എത്രയെത്ര സ്നേഹസുഗന്ധങ്ങള്‍....!
എന്തെന്തു രുചിഭേദങള്‍..!
പ്രസ്സ് അക്കാഡമി കുന്നിറങ്ങി വരുന്ന ഓര്‍മ്മകള്‍ക്കൊപ്പം
ഞാനും ഒരു കുന്നിറങ്ങുന്നൂ...നൊസ്റ്റാള്‍ജിയയുടെ ഒരു കുന്ന്...........!
‘ബാല്യ കുതൂഹലങ്ങളിലേക്ക്, പ്രണയത്തിന്റെ കുളിരിലേക്ക്,
സ്നേഹസുഗന്ധങ്ങളിലേക്ക്,സൌഹ്രുദങ്ങളുടെ തണുപ്പിലേക്ക്.....‘!!!

“സ്നേഹിച്ചു തീരാത്തവര്‍.“...ഓ.എന്‍.വി.
“സ്നേഹിച്ചു തീരാത്തവര്‍“.....
----“പ്രണയികള്‍ രാപ്പാര്‍ത്ത വനികളെങ്ങോ....?
- സ്നേഹജ്വരമാര്‍ന്നു പാടിയ കിന്നരവും...?
““നിന്നെപ്പരീക്ഷിക്കയായിരുന്നില്ല ഞാന്‍
നിന്‍ന്റെ പരീക്ഷയില്‍ തോറ്റവനണു ഞാന്‍..”
പ്രണയത്തിന്റെ അമ്ല സ്പര്‍ശം നിറയുന്ന കവിതകള്‍.....
...മനസ് പ്രണയാര്‍ദ്രമാകുന്നു സുഹ്രുത്തേ..!

ചാവുകളി...ഇ. സന്തോഷ് കുമാര്‍..
ചാവുകളി....
“ക്രാഫ്ടിന്റെ ഒരു സൌന്ദര്യം ആസ്വദിക്കണമെങ്കില്‍ ഇതു വായിക്കണം......!
....കൊന്ത ഷാജി, തമ്പി, ജയന്ത്,അഖില്‍, കണ്ണന്‍,മീന, റോജര്‍,
ഡഗ്ലസ്.....ഭരതന്‍ മാഷ്, ഭൂപണയ ബാങ്ക്, ക്രിക്കറ്റ്, ജപ്തി....ഇങനെ എന്തെല്ലാം എന്തെല്ലാം....!!!
മുഖവുരയും, മുന്‍ വിധിയും ഒന്നും ആവശ്യമില്ലാത്തവര്‍.....!!!!
ഇവരെല്ലാം നമുക്കു ചുറ്റും തന്നെയുണ്ട്.......!
‘കൊന്ത ഷാജി‘യെ ഫിനിഷ് ചെയ്ത അതേ പ്രൊഫഷണലിസം,
സാങ്കേതിക വൈദഗ്ധ്യം എല്ലാം ഈ രചനയിലുടനീളം കാണാം.......!!!!

Sunday, November 11, 2007
വീണപൂവ്
വീണപൂവ്-----
“ഈ മഹാകവിയെയും, ഈ കാവ്യത്തെയും എങ്ങനെ വര്‍ണ്ണിക്കാനാണ്......?!!!!
....ഇല്ല ,അത്രയൊന്നും പദ സമ്പന്നയല്ല ഞാന്‍....
എന്നാലും പറയാതെ വയ്യാ , ഈ കവിയും, ഈ കാവ്യവും മലയാളിയുടെ
സ്വകാര്യ അഹങ്കാരങള്‍ തന്നെയാണ്....ഇന്നും , എന്നും....!!!

അരൂപികളുടെ നഗരം......റോഷ്നി സ്വപ്ന
അരൂപികളുടെ നഗരം......
“അതിര്‍ത്തികള്‍---മനസ്സുകള്‍ക്കിടയില്‍ ,മരങ്ങള്‍ക്കിടയില്‍ , ദേശങ്ങള്‍ക്കിടയില്‍....
അവ സംരക്ഷിക്കപ്പെടേണ്ടവയോ, തകര്‍ക്കപ്പെടേണ്ടവയോ...?
സ്നേഹത്തിനു പകരം കൊല എന്ന സമവാക്യം രൂപപ്പെട്ടതെവിടെയോ.....?
ഗുജറാത്തിലെ ചോരപ്പുഴ നീന്തിക്കടന്നെത്തുന്ന അമിനയുടെ ഓര്‍മ്മകള്‍ക്കു പിന്നില്‍കാലം പന്താടിയ ചിത്രങ്ങള്‍......
ആ ഒര്‍മ്മകളില്‍ ഹരിയുടെ വാക്കുകള്‍ക്കു നിറങ്ങള്‍, നിറങ്ങള്‍ക്കു സുഗന്ധം....
മുല്ലപ്പൂക്കള്‍ വിടരുന്ന പാതിരാത്രിയുടെ സൌരഭ്യം...

പവിത്രന്‍ തീക്കുനിയുടെ കവിതകള്‍
പവിത്രന്‍ തീക്കുനിയുടെ കവിതകള്‍..
“എന്റെ രക്തത്തിളപ്പിലേക്ക്നിന്റെ സ്വപ്നമിറക്കുമ്പോള്‍നിനക്കു മധുരപ്പതിനേഴ്....”
“മനസ്സിലുള്ളതു മഴയാണ് ..മഴ പെയ്യുന്നതു നിന്റെ ഓര്‍മ്മകളിലേക്കാണ്..
“കൂട്ടുകാരാ ,ഈ കവിതകളില്‍ കടല്‍ക്ഷോഭം, സിരകളില്‍ അഗ്നി ....!“

Subscribe to:
Comments (Atom)