Sunday, November 11, 2007

വീണപൂവ്

വീണപൂവ്-----



“ഈ മഹാകവിയെയും, ഈ കാവ്യത്തെയും എങ്ങനെ വര്‍ണ്ണിക്കാനാണ്......?!!!!



....ഇല്ല ,അത്രയൊന്നും പദ സമ്പന്നയല്ല ഞാന്‍....



എന്നാലും പറയാതെ വയ്യാ , ഈ കവിയും, ഈ കാവ്യവും മലയാളിയുടെ



സ്വകാര്യ അഹങ്കാരങള്‍ തന്നെയാണ്....ഇന്നും , എന്നും....!!!

No comments: