നെഞ്ചോടു ചേര്‍ത്ത് വെച്ച ഒരു ലേഖനം ഉണ്ട് ...,
25 വര്‍ഷങ്ങള്‍ക്ക് മുന്പ് കലാകൌമുദിയില്‍ വന്ന ഒരു ലേഖനം..
ഞാനത് കുറെക്കാലം സൂക്ഷിച്ചു...[ഇതിലെ ആദ്യ ഭാഗം ]..
ഇപ്പൊ അതു പുസ്തകമായി വന്നപ്പോള്‍ രണ്ടാം ഭാഗവും വായിക്കാന്‍ കഴിഞ്ഞു....
ആധുനികനും,ഉത്ത്താരാധുനികനും, അതിനും അപ്പുറത്തെ ആധുനികനും
ഒക്കെ കടന്നു പോയിട്ടും ദീപസ്തംഭം പോലെ നില്‍ക്കുന്ന എം.ടി..
.
നല്ല കുറിപ്പുകള്‍, എം. ടി യുടെ കഥകളോളം തന്നെ മധുരം തുളുമ്പുന്നവ.....
എം ടി .യുടെ ഹൃദയത്തിലൂടെ ആ യാത്ര നടത്തിയത് നമ്മളാണോ എന്ന് തോന്നും...
താന്നിക്കുന്നിന്റെ നെറുകയില്‍, കൂടല്ലുരില്‍ ഒക്കെ എം. ടി യ്ക്ക് ഒപ്പം നമ്മളും...