വാക്കുകള്‍...ഇ.സന്തോഷ്കുമാര്‍...
വാക്കുകള്‍...ഇ.സന്തോഷ്കുമാര്‍...ശബ്ദം നഷ്ടപ്പെട്ട ഒരു ടബിംഗ് ആര്‍ട്ടിസ്റ്റ് ഓര്‍മകളിലേക്ക് നടത്തുന്ന ഒരു യാത്ര....റോസലിന്റെ തെളിച്ച്ചമുള്ള ഓര്‍മ്മകള്‍...
വാക്കുകള്‍ക്കു പിശുക്കു കാണിക്കുന്ന തമ്പാനോടോപ്പം , ശബ്ദം ഉള്ളപ്പോഴും മൌനത്തിന്റെ കൂടിനുള്ളിലേക്ക് മാത്രമായി പലപ്പോഴും ഒതുങ്ങിയ സ്വകാര്യ നിമിഷങ്ങള്‍ ..
അവര്‍ക്കിടയില്‍ എപ്പ്പോഴോ അശോക്..........................ശെരി തെറ്റുകളുടെ വരമ്പുകള്‍ എത്ര നേര്‍ത്ത്താതാണ് ......
മൌനത്തിന്റെ ഇടനാഴിയിളുടെ റോസ്‌ലിന്‍ നടത്തുന്ന യാത്രകളില്‍ അവള്‍ തനിച്ചയത് പോലെ.....പക്ഷെ കുറ്റബോധത്തിന്റെ ഇടനാഴിയില്‍ ആരൊക്കെ ...,?, റോസി , തമ്പാന്‍ , അശോക് . ...എല്ലാരും .....
മറക്കാതിരിക്കാന്‍ വേണ്ടി ഓര്‍ക്കുന്ന ബന്ധങ്ങള്‍ ...
വാക്കുകളുടെ സമൃദ്ധി യെക്കാളും മനോഹരം വാചാലമായ മൌനത്ത്തിലൂടെ റോസ്‌ലിന്‍ നടത്തുന്ന യാത്രകള്‍......പന്കിടുന്ന വികാരങ്ങള്‍....
റോസെലിനെ പോലെ, വാക്കുകളുടെ വില നന്നായി അറിയാവുന്ന നല്ല novelistinte മനോഹരമായ രചന.......
....one of d best buk in 2007....